Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abraham Manaloor

America

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച എ​ബ്ര​ഹാം മ​ണ​ലൂ​രി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച

ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മു​ൻ സ​ഭാ കൗ​ൺ​സി​ൽ അം​ഗം എ​ബ്ര​ഹാം മ​ണ​ലൂ​രി​ന്‍റെ (മോ​നി​ച്ചാ​യ​ൻ 85) പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഡാ​ള​സി​ലെ പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (3760,14th St, Plano, Tx 75074).

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു​ള്ള സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019).

ഭാ​ര്യ കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല മേ​ല​ക​ത്ത് കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ മ​ണ​ലൂ​ർ. മ​ക്ക​ൾ: എ​ലി​സ​ബേ​ത്ത് എ​ബ്ര​ഹാം (മ​ർ​ഫി സി​റ്റി പ്രോ ​ടേം മേ​യ​ർ), ഡോ. ​റെ​യ്ച്ച​ൽ തോ​മ​സ് (ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ൽ, പ്ലാ​നോ), ജോ​ൺ മ​ണ​ലൂ​ർ ( ഐ​ടി പ്രൊ​ഫ​ഷ​ണ​ൽ).

മ​രു​മ​ക്ക​ൾ: റെ​നി എ​ബ്ര​ഹാം (മൈ​ക്രോ സോ​ഫ്റ്റ്), റ​വ. റോ​യ് തോ​മ​സ് (വി​കാ​ർ, സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച്, ഡാ​ള​സ്), ഡോ. ​ടി​ജി മ​ണ​ലൂ​ർ (ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് ).

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ https://tinyurl.com/Manaloor എ​ന്ന വെ​ബ് സൈ​റ്റി​ൽ കാ​ണാ​വു​ന്ന​താ​ണ്.

Latest News

Up